Sunday, May 31, 2015

ആദിവാസി നിൽപ്‌ സമരത്തിനു ഐക്യദാർഢ്യമായി സാംസ്കാരിക കലാജാഥ, Govt: Law college,Thrissur-ൽ ക്യാമ്പസ്‌ ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചു

ആദിവാസി നിൽപ്‌ സമരത്തിനു ഐക്യദാർഢ്യമായി സാംസ്കാരിക കലാജാഥ, Govt: Law college,Thrissur-ൽ ക്യാമ്പസ്‌ ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചു













Monday, July 22, 2013

"പേരില്ലാത്ത പെണ്‍കുട്ടി "



വര്ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ ക്യാമ്പസ്‌ ശാസ്ത്ര സമിതിയുടെയും
 അർച്ചന വിമസ് center ന്റെ യും ആഭിമുഖ്യത്തില്‍ 
ലോ- കോളേജ് തൃശ്ശൂരില്‍ അവതരിപ്പിച്ച ലഘുനാടകം "പേരില്ലാത്ത പെണ്‍കുട്ടി " 
സുപ്രസിദ്ധ സിനിമ താരം സുനിൽ സുഖദ ഉദ്ഘാടനം ചെയ്യുന്നു