പ്രശസ്ത ക്യാമ്പസ് കവി സോബിന്‍ മഴവീടിന്റെ കവിയരങ്ങ്............
Dr കവുംബായി ബാലകൃഷ്ണന്‍
ഗവര്‍മെന്റ്റ് ലോ - കോളേജ് തൃശ്ശൂരിലെ ക്യാമ്പസ് ശാസ്ത്ര സമിതി (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ) യുണിറ്റ്ന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച സാഹിത്യ ലൈബ്രറി വിഭ്ഗത്തിന്റെ കാറ്റലോഗ് പ്രകാശനം, കവുംബായി ബാലകൃഷ്ണന്‍ നു നല്‍കികൊണ്ട് സെബാസ്റ്റ്യൻ പോൾ നിര്‍വഹിക്കുന്നു പ്രശസ്ത ക്യാമ്പസ് കവി സോബിന്‍ മഴവീട് സമീപം
ക്യാമ്പസ് ശാസ്ത്ര സമിതി യുടെ നേതൃത്വത്തില്‍ ലോ- കോളേജ് ലൈബ്രറിയില്‍ സാഹിത്യ വിഭാഗം ആരംഭിക്കുന്നത്തിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച സാഹിത്യപുസ്തകങ്ങൾ ഡോ :എം. പി. പരമേശ്വരന്‍ ലോ- കോളേജ് പ്രിന്‍സിപ്പല്‍നു സമര്‍പ്പിച്ചു