Showing posts with label FOLK SONG team law college 2010. Show all posts
Showing posts with label FOLK SONG team law college 2010. Show all posts

Saturday, March 12, 2011

ഭാഷാ സാഹിത്യ സംസ്കാരങ്ങളുടെ അക്ഷയ ഖനികളാണ് നാടന്‍ പാട്ടുകള്‍ ‍.ഗതകാല നാടോടി ജീവിതത്തിന്റെ  തെളിമയാര്‍ന്ന പ്രതിഫലനങ്ങളാണ് അവ. പ്രകൃതിയുമായി ഇണങ്ങിയും പിണങ്ങിയും  അനുനയം ചെയ്തു അവധാനം ചെയ്ത മനുഷ്യന്‍ അവന്‍ നടത്തിയ എല്ലാ ക്രിയാ കലാപങ്ങളുടേയും നിഴലാട്ടം നമുക്കു നാടന്‍ പാട്ടുകളില്‍ ദര്‍ശിക്കാം











“പഴയകാലത്ത് കണ്ടത്തില്‍ പണിക്കവരുന്ന പെണ്ണുങ്ങള് നന്നായി നാടന്‍പാട്ട് പാടും. അതുകേട്ട്  ഞങ്ങളും പഠിച്ചു......................



മണ്ണിന്റെ മണമുള്ള നമ്മുടെ നടന്‍ പാട്ടുകള്‍................ ,
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന നമ്മുടെ വായ്മൊഴി സംസ്കാരം കടും തുടിയുടെയും കാഞ്ഞിരകോലും എടുത്തു അദ്വാനിക്കുനവന്റെ താളം നമുക്ക് ഏറ്റു ചൊല്ലാം................................