Friday, December 23, 2011

ക്യാമ്പസ്‌ ശാസ്ത്രസമിതി ലോ-കോളേജ്ന്റെ നേത്രുത്വത്തില്‍ തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ക്രിസ്‌മസ് ആഘോഷങ്ങള്‍ മന്ത്രി സി . എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് വസ്ത്രവിതരണവും കേക്ക് വിതരണവും നടത്തി....... ഈ പ്രവര്‍ത്തനത്തിന് സഹായിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി നന്ദി നന്ദി നന്ദി ........







No comments:

Post a Comment