ഭാഷാ സാഹിത്യ സംസ്കാരങ്ങളുടെ അക്ഷയ ഖനികളാണ് നാടന്‍ പാട്ടുകള്‍ .ഗതകാല നാടോടി ജീവിതത്തിന്റെ തെളിമയാര്‍ന്ന പ്രതിഫലനങ്ങളാണ് അവ. പ്രകൃതിയുമായി ഇണങ്ങിയും പിണങ്ങിയും അനുനയം ചെയ്തു അവധാനം ചെയ്ത മനുഷ്യന്‍ അവന്‍ നടത്തിയ എല്ലാ ക്രിയാ കലാപങ്ങളുടേയും നിഴലാട്ടം നമുക്കു നാടന്‍ പാട്ടുകളില്‍ ദര്‍ശിക്കാം
“പഴയകാലത്ത് കണ്ടത്തില്‍ പണിക്കവരുന്ന പെണ്ണുങ്ങള് നന്നായി നാടന്‍പാട്ട് പാടും. അതുകേട്ട് ഞങ്ങളും പഠിച്ചു...................... |
മണ്ണിന്റെ മണമുള്ള നമ്മുടെ നടന്‍ പാട്ടുകള്‍................ ,
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന നമ്മുടെ വായ്മൊഴി സംസ്കാരം കടും തുടിയുടെയും കാഞ്ഞിരകോലും എടുത്തു അദ്വാനിക്കുനവന്റെ താളം നമുക്ക് ഏറ്റു ചൊല്ലാം................................
ഒരു ജനതയുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ശേഷിപ്പുകളും ചരിത്രപാഠങ്ങളുമാണ് നാടോടി ഗോത്രകലകള്‍. എല്ലാം മറക്കുന്ന പുതുകാലത്തിന്റെ വിപണന തന്ത്രങ്ങളില്‍ സമൃദ്ധമായ ഈ ഭൂതകാലത്തെക്കുറിച്ചുള്ള അറിവുകള്‍ അന്യമായി. നാട്ടറിവുകളും വാമൊഴി വഴക്കങ്ങളും നാടന്‍പാട്ട് സംഘങ്ങള്‍ എന്നതിലേക്കു മാത്രമായി
ReplyDelete