പൂര്‍ത്തികരിക്കാത്ത കവിതകള്‍
സ്വപ്നത്തില്‍ വന്നെന്നെ
പലപ്പോഴായി പേടിപ്പെടുത്തികൊണ്ടിരിക്കും
പാതിരയായാല്‍ മാനത്തു നിന്നിറങ്ങTവന്ന്
ചുണ്ണാമ്പുംവെറ്റിലയുംതിരക്കും
എന്നെ തൊട്ടടുത്ത വരികളിലേയ്ക്ക് പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും
പുലരുമ്പോള്‍ കീറിയകുറേ ഏടുകള്‍ മാത്രം അവശേഷിക്കും
എന്നിലെ വാക്കുകള്‍ ഊറ്റിഎടുത്തു എപ്പോഴോ കടന്നുകളഞ്ഞിരിക്കാം .........
...........................വൈശാക്................