ഞാനൊരിക്കലും കവിതയെഴുതിയിട്ടില്ല.
വാക്കുകള്‍ കണ്ണിചേര്‍ക്കുക മാത്രമാണ് ചെയ്തത്
കുമാരനാശാനും , സച്ചിധനധാനും, തീകുനിയും
ഓരോ തവണ വായിക്കുമ്പോഴും
വാക്കുകളില്‍ കവിതയില്ല,,,,
വൃത്തമില്ല ചന്തമില്ല... വരികളില്ല..........
വായനക്കാരാ .................
ഇനി നിന്റെ ഊഴം................................. വൈശാക്
No comments:
Post a Comment