Sfi Activist
First year PDC Student
Kerala Varma College
Thrissur
1984 January 5
Killed by RSS
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ
ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു
സഖാവ് ബാലന്‍.
വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്
സംഘടിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന സഖാവ്
1984 ജനുവരി 5 ന് അര്‍ദ്ധരാത്രിയില്‍
RSS കാപാലികരുടെ കൊലക്കത്തിക്കിരയായി.
ഒളരി ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയി മടങ്ങി വന്ന
ബാലനെ ആയുധധാരികളായ RSSകാര്‍ ആക്രമിച്ചു.
വെട്ടേറ്റ് കമിഴ്ന്നു വീണ ബാലനെ
RSS ഗുണ്ടകള്‍ പിന്നില്‍ നിന്നും തുരുതുരെ വെട്ടി.
ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ
സഖാവ് ബാലന്‍ മരണമടഞ്ഞു.
വര്‍ഗ്ഗീയ ശക്തികള്‍
കൊലപാതകത്തിന്റെ രീതിശാസ്‌ത്രം ഉപയോഗിച്ച്
അസഹിഷ്ണുതയും കാടത്തവും അടിവരയിടുകയാണ്.
എല്ലാ പ്രതിബദ്ധതയും അതിജീവിക്കുവാന്‍ നാം സന്നദ്ധമാണ്.
നമ്മെ കൊല്ലാമായിരിക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല്ല.
No comments:
Post a Comment