Thrissur District Committee member
College Union General Secretary, Kuttanalloor Government College
Killed by KSU
1992 February 29
കുട്ടനല്ലൂര്‍ ഗവ:കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും
SFI ഒല്ലൂര്‍ ഏരിയ പ്രസിഡന്റും
തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു
സഖാവ് കൊച്ചനിയന്‍.
കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍
ഇന്റര്‍ സോണ്‍ കലോത്സവം
തൃശ്ശൂരില്‍ ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍
പ്രധാന വേദിയായ പാലസ് ഗ്രൌണ്ടിനു മുന്നിലെ
സംഘാടക സമിതി ഓഫീസിനു മുന്നില്‍
KSU കാപാലിക സംഘം സ:കൊച്ചനിയനെ കുത്തി മലത്തി.
യൂണിയന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍
അര്‍ഹതപ്പെട്ട ബാഡ്ജ് ചോദിക്കാന്‍ ചെന്ന കൊച്ചനിയനെ
KSU വിന്റെ സെനറ്റ് മെന്വര്‍ ഉള്‍പ്പെട്ട
അക്രമി സംഘം ആക്രമിക്കുകയായിരുന്നു.
വയറിന് കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ
സഖാവിനെ ആശുപതിയിലെത്തിച്ചപ്പോഴേക്കും
സഖാവ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
കലോത്സവ ഭൂമികള്‍ പോലും കലാപവേദിയാക്കുന്ന
KSU കാപാലിക സംഘത്തെ
കാലം ചവിട്ടിത്താഴ്ത്തിയിരിക്കുന്നു.
No comments:
Post a Comment