Saturday, March 12, 2011

നിറവാര്‍ന്ന സൌഹൃദത്തിന്റെ തിരിനാളം കൊളുത്തിവച്ച് ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിച്ച യുവത്വത്തിന്റെ വിസ്മയക്കാലം
കണ്ടുമുട്ടലിന്റേയും പിരിഞ്ഞു പോകലിന്റേയും ഇടയില്‍ പൂത്തു തളിര്‍ക്കുന്ന സുഗന്ധം പരത്തുന്ന ഹൃദ്യമായ ഒരു ആത്മബന്ധത്തിന്റെ നിലയ്ക്കാത്ത ആഘോഷമാണ് ക്യാമ്പസ് കാലം. ആ ആത്മബന്ധം ഒരു പക്ഷെ ആര്‍ദ്രമായ സൌഹൃദമാകാം, മധുരനൊമ്പരം പോലെ ഹൃദ്യമായ പ്രണയമാകാം.  ഏതായാലും ജീവിതത്തിലൊരിക്കല്‍ മാത്രം കൈമാറപ്പെടുന്ന ചിരസ്മരണീയമായ ഊഷ്മളത നിറഞ്ഞു നില്‍ക്കുന്നു.........................................
നിങ്ങള്‍ക്ക്, ഒരു പക്ഷേ, മൂത്രപ്പുരയുടെ ചടപ്പിക്കുന്ന നാറ്റം തോന്നുന്നുണ്ടാവാം.  അല്‍പനേരം കൂടി ക്ഷമിക്കണം.

No comments:

Post a Comment