Friday, March 8, 2013

madhav gadgil report



 Govt:Law college thrissur -ല്‍ Campus sasthra samithiയുടെ ആഭിമുഖ്യത്തില്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്നെ പറ്റി സംവാദം നടത്തി ...............date 11/2/2013
ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നു ആരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന പശ്ചിമഘട്ടം ലോകത്തിലെ തന്നെ ഏറ്റവും ജൈവവൈവിദ്ധ്യമേറിയ വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപൂര്‍വ്വ പര്‍വ്വതനിരയാണ്. ഇതിന്റെ സംരക്ഷണം വരും തലമുറയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് എന്ന് മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്നെ പറ്റിയുള്ള സംവാദത്തില്‍ പ്രൊഫ ; രഘുനന്ദനന്‍ അഭിപ്രായപെട്ടു.........








No comments:

Post a Comment