Friday, March 8, 2013

Nature camp ,theakkady

 ജീവിതത്തിരക്കില്‍ എല്ലാം മറന്ന് ആസ്വദിക്കാന്‍ തേക്കടി നിങ്ങളെ മാടിവിളിക്കുന്നു. പ്രകൃതിയുടെ സുഗന്ധം ആസ്വദിച്ച്, മര്‍മരങ്ങള്‍ കേട്ട്, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ഭംഗി നുകര്‍ന്ന് കാട്ടിലൂടെ ............






 5pm നു     NH 47 ഹൈവേ സൈഡില്‍ ഫുഡ്‌ കഴിക്കുന്നു..............



വള്ളകടവ് ക്യാമ്പ്‌ സൈറ്റിലെ  മനോഹര പ്രഭാതങ്ങള്‍ ജീവിത വേഗങ്ങള്‍ക്കിടയില്‍ കടന്ന് വന്നപ്പോള്‍ !!





ക്യാമ്പ്‌ ലീഡര്‍ Jose P Joseph ന്റെ  നിര്‍ദേശങ്ങള്‍ 


 ട്രെക്കിംഗ് ................






 കാടും കുന്നും മലനിരകളും തടാകവും വിവിധതരം ജീവജാലങ്ങളും എല്ലാം ഒരുമിച്ച് കണ്ണിനും മനസ്സിനും ഒരുപോലെ വിരുന്നൊരുക്കുന്നു സഞ്ചാരികളുടെ സ്വപ്നസങ്കേതം എന്ന് വിശേഷിപ്പിക്കാവുന്ന തേക്കടി............







മുല്ലപ്പെരിയാര്‍ ഡാം...........





 തേക്കടിയെ കുറിച്ചുള്ള  nature education class ........ Sunil sir



 അന്താക്ഷരി മത്സരത്തില്‍ ഈയ്യപ്പന്‍ മിന്നുന്ന പ്രകടനം കാഴ്ച വചൂ .........






 തേക്കടി തടാകത്തില്‍ കൂടിയുള്ള ബോട്ട് യാത്ര  ...........



















No comments:

Post a Comment